നാദാപുരം: വയൽപീടികയിലെ പരേതനായ കരിപ്പുള്ളിൽ അബ്ദുല്ലക്കുട്ടി മുസ്ലിയാരുടെ മകൻ വലിയ ഇടത്തിൽ മുഹമ്മദ് ബഷീർ (53-പാറക്കടവ്) നിര്യാതനായി. നാദാപുരം എൻ.കെ കോംപ്ലക്സിൽ വ്യാപാരിയായിരുന്നു. മാതാവ്: ആയിഷ. ഭാര്യ: മൈമൂനത്ത്. മക്കൾ: മുഹ്സിൻ ബഷീർ, മുഖ്താർ ബഷീർ. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, നജീബ്, ശരീഫ്, റഫീഖ്.