കൊയിലാണ്ടി: പൂക്കാട് നിജീഷിൽ എം.ഒ. ചന്ദ്രശേഖരൻ നായർ (74- ഗൾഫ് മെഡിക്കൽസ് പൂക്കാട്) നിര്യാതനായി. പരേതനായ സ്രാമ്പിയിൽ കുഞ്ഞിരാമൻ നായരുടെയും ലക്ഷ്മിക്കുട്ടിഅമ്മയുടെയും മകനാണ്. ഭാര്യ: പുഷ്പവല്ലി. മക്കൾ: നിഷ, ജിഷ (പി.ആർ.ഒ ഗവ. താലൂക്ക് ആശുപത്രി കൊയിലാണ്ടി), നിജീഷ്. മരുമക്കൾ: സഞ്ജീവ് നായർ, ഹരീഷ്, ഡോ. പൂജ. സഹോദരങ്ങൾ: റിട്ട. കേണൽ മാധവൻ നായർ, ശ്രീധരൻ നായർ, ഗോപാലൻ നായർ, ഭാസ്കരൻ, പ്രേമ, ശോഭ.