ബാലുശ്ശേരി: എരമംഗലം കുന്നക്കൊടി മമ്മുഴിക്കണ്ടി ശ്രീനിവാസൻ (65) നിര്യാതനായി. ബാലുശ്ശേരി സുയന ജ്വല്ലറി ഉടമയാണ്. ഭാര്യ: ഇന്ദിര. മക്കൾ: സുയന നിസരി, അഖിൽ. മരുമക്കൾ: സുനോജ് (കണ്ണൂർ), പ്രേംപ്രശാന്ത് (കൊയിലാണ്ടി). സഹോദരങ്ങൾ: ലീല, ശ്രീമതി, ചന്ദ്രൻ, സുമതി, ശാന്ത, പുഷ്പ, ബിന്ദു, പരേതയായ ജാനകി.