അത്തോളി: വെളുത്താടത്ത് ചന്തുക്കുട്ടി (85) പാലാക്കര മീത്തൽ വീട്ടിൽ നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ജയരാജൻ (കെ.എസ്.എഫ്.ഇ നടക്കാവ്), രാജീവ് (എസ്.ഐ, ഡി.സി.ആർ.ബി കോഴിക്കോട്), സജീവൻ (കെ.എസ്.എഫ്.ഇ വെസ്റ്റ്ഹിൽ), ഷീജ. മരുമക്കൾ: ബാബു (എസ്.ഐ, സിറ്റി ട്രാഫിക് കോഴിക്കോട്), മൃദുലാഭായ് (ലാബ് ടെക്നീഷ്യൻ, ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ്, കോഴിക്കോട്), ഷിബി (നഴ്സിങ് ഓഫിസർ, പി.എച്ച്.സി തിരുവങ്ങൂർ), സ്മിത (നഴ്സിങ് ഓഫിസർ, സി.എച്ച്.സി തലക്കുളത്തൂർ). സഹോദരങ്ങൾ: കൃഷ്ണൻ, ദാസൻ, കുട്ടിമാളു, ശാന്ത, പരേതരായ രാഘവൻ, സാമി.