മുക്കം: പന്നിക്കോട് പാലാട്ട് മരക്കാർ ഹാജി ( 80) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: സുലൈഖ, അബ്ദുറഹിമാൻ (അബൂദബി), അബ്ദുൽ മജീദ്, അസ്മാബി, അബ്ദുൽ ജബ്ബാർ, അബ്ദുൽ സലീം, ഫസീല, ജസീല, നസ്ല. മരുമക്കൾ: യു. അബ്ദുള്ള ഫാറൂഖി (യു.എ.ഇ.കെ.എം.സി.സി ട്രഷറർ), മുഹമ്മദ് മോൻ (കാരാളി പറമ്പ്), ഷമീർ (അരീക്കോട്), ആസിഫ് (കൊടിയത്തൂർ), ഫാത്തിമത്ത് സുഹ്റ, ഹസീന, റസ്ല, ഷമീമ.