അത്തോളി: തലക്കുളത്തൂർ അണ്ടിക്കോട് കണക്കച്ചേരിത്താഴം പരേതനായ മമ്മതിെൻറ ഭാര്യ കുഞ്ഞാമിന (88) നിര്യാതയായി. മക്കൾ: കുഞ്ഞായിൻകോയ, അബ്ദുൽ ലത്തീഫ്, അബ്ദുൽ റഷീദ്, പരേതനായ ബീരാൻകോയ. മരുമക്കൾ: ഖദീജ (ചേലിയ), മൈമൂനത്ത് (എരഞ്ഞിക്കൽ), സാഹിദ (അണ്ടിക്കോട്), ഷാഹിദ (കൂമുള്ളി). സഹോദരങ്ങൾ: മമ്മദ് കോയ, ആലി, നഫീസ, കൈച്ചിബി, ആയിഷബി, പരേതരായ മൂസ, മജീദ്.