വടകര: താഴെഅങ്ങാടി വീരഞ്ചേരി സുബൈദ (58) നിര്യാതയായി. ഭർത്താവ്: പരേതനായ എ.വി.പി അബ്ദുൽ റഹ്മാൻ. മക്കൾ: ഷെഫീല, കബീർ, ഷഹാസ്, ഷാനിഫ് (ഖത്തർ). മരുമകൻ: സിറാജ്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അസീസ്, നഫീസ, പരേതരായ മഹമൂദ്, മൈമു.