പയ്യോളി: തുറയൂരിലെ പരേതനായ പുതുക്കുടി മൊയ്തീെൻറ ഭാര്യ ഖദീജ (75) നിര്യാതയായി. മക്കൾ: ജമീല, അസീസ്, ആയിഷ, സലീന, സുബൈർ, സമീറ. മരുമക്കൾ: അബൂബക്കർ, ഷാഹിന, മായൻകുട്ടി, ഹാരിസ്, റസിയ, നൗഷാദ്. സഹോദരങ്ങൾ: കുഞ്ഞയിഷ, പരേതരായ മൊയ്തീൻ, അമ്മദ്, ഇബ്രാഹിം.