അത്തോളി: കമ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യകാല പ്രവര്‍ത്തകനും പ്രവാസിയുമായ പൂക്കോട് മനയില്‍ അബൂബക്കര്‍ (79) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ബൈജു, റിഷു, ഷാനു, ജസ്ന. മരുമക്കള്‍: ഷജുല, ജസ്ന, ഷൗബിന ഷക്കീര്‍.