മലാപ്പറമ്പ്: പാച്ചാക്കിൽ പുതിയന്നശ്ശേരി കെ.പി. വിജയൻ (65) നിര്യാതനായി. ബാങ്ക് ഓഫ് ബറോഡയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: പത്മിനി. മക്കൾ: വിജൂന, വിവേക് (ഹോർട്ടി കോർപ്). മരുമകൻ: സുമ്നേഷ് (സുഡാൻ). സഹോദരങ്ങൾ: ശൈലേന്ദ്രൻ, വനജ, ശൈലജ.