രാമനാട്ടുകര: ഹൈസ്കൂളിനു സമീപം പാറപ്പുറവൻ ചിന്നക്കുട്ടൻ (70) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ഹരീഷ്, പ്രദീഷ്. മരുമക്കൾ: രജിതകുമാരി, ഷീന. സഹോദരങ്ങൾ: കുട്ടിമോൻ, തങ്കമണി, ഹരിദാസ് (ബംഗളൂരു), പരേതരായ മാളു, അപ്പുക്കുട്ടൻ.