പേരാമ്പ്ര: വാല്യക്കോട്ടെ മണിയോത്ത് പരേതനായ മൊയ്തീെൻറ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: കുഞ്ഞമ്മദ്, കുഞ്ഞിതറുവയ്, അസീസ്, നഫീസ, പരേതരായ മൂസ, കുഞ്ഞബ്ദുല്ല. മരുമക്കൾ: മുഹമ്മദ്, കുഞ്ഞയിഷ, ഫാത്തിമ, കുഞ്ഞയിഷ, ഫാത്തിമ, റംല.