കോഴിക്കോട്: പൂവ്വങ്ങൽ പാലാടൻ കണ്ടി ശ്രീധരൻ (86) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: വിനോദ് (സി.പി.എം നെല്ലിക്കോട് ലോക്കൽ കമ്മിറ്റി അംഗം), പരേതയായ പ്രസന്ന, റാണി. മരുമക്കൾ: പരേതനായ ദാസൻ, സി.കെ. കുഞ്ഞൻ, മിനി.