വടകര: പുത്തൂർ കിണറുള്ള പറമ്പത്ത് അമ്മാളു അമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ മീത്തലെ ചാലിൽ ഗോപാലൻ നായർ. മക്കൾ: ശോഭന, വിനോദൻ, സുദർശൻ. മരുമക്കൾ: സുധാകരൻ, ഷൈനി, അമിത.