നാദാപുരം: പരേതനായ ചിയ്യൂരിലെ താനമഠത്തിൽ മമ്മു ഹാജിയുടെ ഭാര്യ കുഞ്ഞാമി (60) നിര്യാതയായി. മക്കൾ: ഇസ്മയിൽ(ദുബൈ), ഫൈസൽ, ആയിശ, മൈമൂനത്ത്. മരുമക്കൾ: ഹമിദ്, അശ്കർ, ജാസ്മിൻ. സഹോദരങ്ങൾ:കുഞ്ഞാലി, കുഞ്ഞബ്ദുല്ല.