വടകര: ഒഞ്ചിയം കെ. സുധാകരൻ (59) കണിയാൻറവിട (റിട്ട. സബ് ഇൻസ്പെക്ടർ എടച്ചേരി) നിര്യാതനായി. പിതാവ്: പരേതനായ ചോയി. മാതാവ്: പാറു. ഭാര്യ: നിഷ (മാഹി). മകൾ: ആര്യ. മരുമകൻ: അരുൺദേവ്. സഹോദരങ്ങൾ: പരേതനായ ശ്രീധരൻ, ഭാസ്കരൻ, വിജയൻ, രാജൻ, മോഹനനൻ, പത്മജ, രമ.