മേപ്പയൂർ: കീഴ്പ്പയ്യൂരിലെ മുന്നൂറാംകണ്ടി ശ്രീധരൻ (63) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശ്രീലേഷ്, ലിൻസി, അനിൽ. സഹോദരങ്ങൾ: ദേവി, രാജൻ, പരേതരായ കൃഷ്ണൻ, ജാനു.