വെങ്ങളം: പരേതനായ പുതിയ വീട്ടിൽ മാധവെൻറ മകൻ ചേവും പുരക്കൽ താഴെ ഗണേഷ് കുമാർ (56) നിര്യാതനായി. മാതാവ്: ദേവി. ഭാര്യ: ലീല. മക്കൾ: സംഗീത്, തുംസ. സഹോദരങ്ങൾ: ഗിരിജ, രജഞിത്ത്, ശ്രീകുമാർ, പരേതനായ ഗീരീഷ് കുമാർ.