കൂരാച്ചുണ്ട്: കോയിപറമ്പ് കരിങ്ങയിൽ പരേതനായ ജോസഫിൻെറ മകൻ കെ. ജെ. തോമസ് (59-തങ്കച്ചൻ) നിര്യാതനായി. എം.എസ്.പി മലപ്പുറത്തെ റിട്ട.ഡിവൈ.എസ്.പി ആണ്. ഭാര്യ: പുഷ്പ (റിട്ട. അധ്യാപിക, മലപ്പുറം). മക്കൾ: അനു, അജ്ജു, അൽഫോൻസ്. മരുമക്കൾ: സിജിൻ, മനു, റിൻസി.