പള്ളിക്കണ്ടി: തെക്കുംതലപ്പറമ്പ് എൻ.വി. മമ്മദ് കോയ (56) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: പരേതനായ അനീസ്, സിദ്ദീഖ്, ശബാന, അജുഷ. മരുമക്കൾ: അബൂബക്കർ സിദ്ദീഖ്, മൊയ്തു നദ്വി, സഫ്രീന, ആയിഷ.