കായക്കൊടി: പരേതനായ കെ.സി. കുഞ്ഞിക്കണ്ണെൻറ ഭാര്യ കായക്കൊടിച്ചാലിൽ മാതു(85) നിര്യാതയായി. മക്കൾ: ദേവി, രവീന്ദ്രൻ, ജാനകി, ലീല, പരേതനായ കരുണൻ. മരുമക്കൾ: കൃഷ്ണൻ, ഷീല, മല്ലിക, ഹരിദാസ്, പരേതനായ ശങ്കരൻ. സഹോദരങ്ങൾ: മാണി, നാരായണി, ദേവി, മനോജൻ, പരേതരായ മന്ദി, കെ.വി. പൊക്കൻ, കല്യാണി, രാജീവൻ.