വേളം: കാക്കുനി കണ്ണങ്കോട്ട് കൊയിലോത്ത് അബ്ദുറഹിമാെൻറ ഭാര്യ ഖദീജ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: മൊയ്തു, മുഹമ്മദ്, അസീസ് ചേരാപുരം (കെ.എം.സി.സി. ഉമ്മുൽ ഖുവൈൻ സംസ്ഥാന സെക്രട്ടറി) റാബിയ, ആസ്യ. മരുമക്കൾ: ചാത്തോത്ത് മൊയ്തു (കോട്ടപ്പള്ളി), സാറ, ബരീറ, ഫൗസിയ, പരേതനായ വടക്കയിൽ മൊയ്തീൻ (വള്ള്യാട്).