നാദാപുരം: ആശുപത്രിയിലേക്ക് നടന്നു പോകുന്ന ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. രാജസ്ഥാന് സ്വദേശി രാജേന്ദ്രമീണ(36)യാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. അരൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെൻററിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഡോക്ടര്‍മാര്‍ സ്ഥലത്തെത്തി പരിശോധിക്കുേമ്പാഴേക്കും മരിച്ചിരുന്നു. മൃതദേഹം വടകര ഗവ. ജില്ല ആശുപത്രിയിൽ.