വടകര: പുതുപ്പണം അങ്ങാടിത്താഴ പരേതനായ മമ്മദിെൻറ ഭാര്യ കിണറ്റിങ്ങേൻറവിട പാത്തു (85) നിര്യാതയായി. മക്കൾ: നബീസ, ഉസ്മാൻ, അബ്ദുള്ള (യൂത്ത് കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡൻറ്), അബ്ദുറഹിമാൻ (കോൺഗ്രസ് ബൂത്ത് പ്രസിഡൻറ്). മഹ്മൂദ്, ഖാദർ (ഖത്തർ), ഇബ്രായി (ഖത്തർ), പരേതനായ ഉമ്മർ കുട്ടി. മരുമക്കൾ: അബ്ദുറഹിമാൻ, ഖദീജ, ആയിഷ, കൗലത്ത്, സുബൈദ, നൂർജഹാൻ, ഖമറുന്നീസ, ഷാഹിന.