അഴിയൂർ: കക്കടവ് ഗോകുലം നിവാസിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ ജാനകി (71) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, ഗംഗാധരൻ, സതീശൻ, രമണി, ഗൗരി, ബിന്ദു, സിന്ധു. മരുമക്കൾ: ഹരീന്ദ്രൻ, രവീന്ദ്രൻ, ശിവദാസൻ, പ്രദീപൻ, പ്രജിത, ബബിത, സീന.