കക്കോടി: കൂടത്തുംപൊയിൽ കൂളിച്ചാളക്കൽ സുലോചന (65) നിര്യാതയായി. ഭർത്താവ്: വാസു. മക്കൾ: പരേതനായ മനോജ്കുമാർ, റീജ. മരുമക്കൾ: ഗണേശൻ ചേളന്നൂർ, ബിന്ദു പയ്യോളി.