വടകര: പതിയാരക്കര മാരാങ്കണ്ടി അബൂബക്കർ (75) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മുനീർ, നസീമ, നസീറ. മരുമക്കൾ: സെലീന, നാസർ (പയ്യോളി), മുഹമ്മദലി(കൊല്ലം). സഹോദരങ്ങൾ: മൈമു, പരേതരായ മമ്മു, കാസിം, കുഞ്ഞയിശ, പാത്തൂട്ടി.