അഴിയൂർ: മൂന്നാം ഗേറ്റ് റോഡിൽ റമീസ് മൻസിലിൽ അത്താണിക്കൽ റാബി (68) നിര്യാതയായി. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം. ഭർത്താവ്: പരേതനായ പറമ്പത്ത് ഹമീദ്. മക്കൾ: വഹീദ, റമീസ്. മരുമക്കൾ: അഷ്റഫ്, ഫസീല.