ബംഗളൂരു: കോഴിക്കോട് വടകര പതിയാരക്കര സ്വദേശി കെ.വി. കൃഷ്ണൻ നായർ (77) ബംഗളൂരു ബസവനഗർ കാളപ്പ ലേഔട്ടിലെ വസതിയിൽ നിര്യാതനായി. ഭാര്യ: കെ. രാധ. മക്കൾ: കെ.വി. ലോഹിതാക്ഷൻ, ലത, ലളിത. മരുമക്കൾ: ശ്രീന, സഞ്ജീവ് കുമാർ, ഹേമരാജ്.