പാലേരി: ചങ്ങരോത്ത് മുതുവണ്ണാച്ചയിലെ മാളിക്കണ്ടി ദേവി (75) കോവിഡ് ബാധിച്ച് മരിച്ചു. ഭർത്താവ്: പഴങ്കാവിൽ രാമോട്ടി. മക്കൾ: സീനാ ഭായ് (സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ചൊക്ലി ആശുപത്രി), സീമ (വനിത സഹകരണ ബാങ്ക് പേരാമ്പ്ര), സിനി, അഭിലാഷ്. മരുമക്കൾ: അശോകൻ (കോതോട്), റോഷിൻ ലാൽ (വിഷ്ണുമംഗലം), സിൻസില (കുറുവങ്ങാട്), പരേതനായ പ്രദീപൻ. സഹോദരങ്ങൾ: ദാസൻ, ഭരതൻ, കരുണ, സത്യവതി, മൈഥിലി, പരേതരായ സഹദേവൻ (ഡി.സി.സി അംഗം), ജാനു (റിട്ട. പോസ്റ്റ് മാസ്റ്റർ, കടിയങ്ങാട്).