നടുവണ്ണൂർ: വെങ്ങളത്ത് കണ്ടി കടവിലെ പരേതനായ എടക്കണ്ടി അമ്മോട്ടി സാഹിബിെൻറ ഭാര്യ ഫാത്തിമ (78) നിര്യാതയായി. മക്കൾ: കോയ, ഉമ്മർകൂട്ടി (ബഹറൈൻ) നഫീസ. മരുമക്കൾ: തറുവയ്കുട്ടി ഹാജി, സുബൈദ, റംല.