നാദാപുരം: കല്ലാച്ചി കൈരളി കോംപ്ലക്സിലെ ചെറുകിട വ്യാപാരി ജാതിയേരി ചെറിയ ആട്ടർപാംകുന്നത്ത് അസീസ് (76) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അൻവർ, സുഹ്റ. മരുമക്കൾ: ഷെരീഫ (ചെക്യാട്), അബൂബക്കർ (ജാതിയേരി). സഹോദരൻ: മൂസ.