കൊയിലാണ്ടി: അണേല പരേതനായ ചെറിയപറമ്പത്ത് മീത്തൽ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ ചിരുതേയിക്കുട്ടി അമ്മ (87) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, ഗോപി (എം.സി.എൽ, പാലക്കാട്), പരേതയായ നാരായണി. മരുമക്കൾ: ഇന്ദിര, പത്മജ, പരേതനായ ബാലൻ നായർ.