നരിപ്പറ്റ: നീർവേലി ക്ഷേത്രത്തിനടുത്ത വലിയകണ്ടത്തിൽ കേളപ്പൻ (86) നിര്യാതനായി. ഭാര്യ ദേവി. മക്കൾ: ചന്ദ്രൻ (സി.പി.എം ബ്രാഞ്ച് സെക്രട്ടറി), രാജൻ, ചന്ദ്രി, ഗീത. മരുമക്കൾ: നാരായണൻ, ഭാസ്കരൻ, ലീന, ഷീജ. സഹോദരങ്ങൾ: കല്യാണി, പരേതരായ പൊക്കൻ, കണ്ണൻ, മാതു. സഞ്ചയനം ശനിയാഴ്ച.