നാദാപുരം: ചേലക്കാട് പുത്തൻപുരയിൽ അബ്ദുല്ല (65) നിര്യാതനായി. ഭാര്യ: മാമി. മക്കൾ: സഫീദ, സലീന. മരുമക്കൾ: മുസ്തഫ നരിക്കാട്ടേരി (കുവൈത്ത്), സലീം ആവോലം (ദുബൈ). സഹോദരങ്ങൾ: ഇബ്രാഹിം, പാത്തു, മാമി, മറിയം.