ഓമശ്ശേരി: കഴച്ചിക്കോട്ടുചാലിൽ കോയാമു ഹാജി (90) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി പ്രവർത്തകനാണ്. ഭാര്യമാർ: പരേതയായ ഖദീജ കുണ്ടത്തിൽ, ഖദീജ കാക്കാട്. മക്കൾ: അബൂബക്കർ (റിട്ട. അധ്യാപകൻ, ചീലിക്കോട് യു.പി സ്കൂൾ ആയഞ്ചേരി), അബ്ദുല്ലത്തീഫ് (ആലിയ അറബിക് കോളജ്), അബ്ദുൽ നാസർ (ശാന്തി ഹോസ്പിറ്റൽ, ഓമശ്ശേരി), റുഖിയ്യ, സുബൈദ, അബ്ദുൽ റഷീദ് (അധ്യാപകൻ, ജി.എച്ച്.എസ്.എസ് കൊടുവള്ളി), ശരീഫ, ശിഹാബുദ്ദീൻ (ഖത്തർ), നൗഷാദ്, തസ്ലീന (സി.ഡി.പി.ഒ ബാലുശ്ശേരി). മരുമക്കൾ: മമ്മദ്കുട്ടി (ചൂലൂർ), മറിയ (കൊടുവള്ളി), സി.എ. ആയിഷ (റിട്ട. അധ്യാപിക, എൽ.എഫ് യു.പി സ്കൂൾ വേനപ്പാറ), കെ.ടി. നസീമ (അധ്യാപിക, ഗവ. എച്ച്.എസ്.എസ് നീലേശ്വരം), ബീരാൻകുട്ടി (പുളിക്കൽ), മുഹമ്മദ് അലി (റിയാദ്), ഫസലുറഹ്മാൻ (പാഴൂർ), സുബൈർ (ശിവപുരം), കെ.ടി. അമീന (അധ്യാപിക, ജി.എം.എൽ.പി.എസ് വാവാട്), രിസാല (കൊടുവള്ളി).