ചേലേമ്പ്ര: ചാലിപറമ്പ് ചെമ്പ്രകുഴി ബാലെൻറ മകൻ സി. സജിൻ (29) നിര്യാതനായി. മാതാവ്: സജിത (അംഗൻവാടി ടീച്ചർ രാമനാട്ടുകര). സഹോദരൻ: ജിജിൻ. സഞ്ചയനം ശനിയാഴ്ച.