മുക്കം: തേക്കുംകുറ്റി സണ്ണിപ്പടി വള്ളിയിൽ സാവിത്രി (71) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: രാജേഷ്, രതീഷ്, അംബിക. മരുമക്കൾ: സുജിത, ശ്രീജ, ചന്ദ്രശേഖരൻ (ഉണ്ണി).