വടകര: മേപ്പയിൽ മൂരിയോടാൻകണ്ടിയിൽ നാരായണി (80) നിര്യാതയായി. ഭർത്താവ്: കണ്ണൻ. മക്കൾ: പരേതനായ രാജീവൻ, രവീന്ദ്രൻ, രാധ, രമേശൻ. മരുമക്കൾ: വത്സകുമാരി, സതി, രവീന്ദ്രൻ (കക്കട്ട്).