വടകര: കാര്‍ത്തികപ്പള്ളി മുയപ്രയിലെ വണ്ണാൻറവിട കുഞ്ഞമ്മദ് ഹാജി (82) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: അബ്ദുല്ല ഹാജി (അസീസിയ), മൊയ്തു, ഇബ്രാഹീം, അഷ്റഫ്, നാസര്‍ (അഞ്ചു പേരും ബഹ്റൈൻ), അബ്ദുസ്സലാം, ഹമീദ് (ഇരുവരും ജിനാന്‍ കോഴിക്കോട്), സമീറ. മരുമക്കള്‍: യൂസുഫ് (മാവുള്ളതില്‍), സഫിയ, അഫ്സത്ത്, സൈനബ, രുക്സാന, റാഫിയ, സുബൈദ, സറീന. സഹോദരങ്ങള്‍: ഖദീജ, പരേതനായ പോക്കര്‍ഹാജി.