പാലേരി: കൂനിയോട്ട് കടവത്ത് മൊയ്തു (63) നിര്യാതനായി. ഭാര്യ: കുറുങ്ങോട്ടിൽ റംല. മക്കൾ: ഷാന ജാസ്മിൻ, സുഹൈൽ, ഫാസിൽ. മരുമക്കൾ: റഈസ് കോടേരിച്ചാൽ, മുഹ്സിന (പുറവൂർ). സഹോദരങ്ങൾ: കടവത്ത് സൂപ്പി, ഇബ്രാഹീം, അബ്ദുല്ല, മറിയം.