കോഴിക്കോട്: കുറ്റിച്ചിറ സൂപ്പിക്കാവീട്ടിൽ കാതിരിക്കോയ (96) ഇറമാക്ക വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ ഇറമാക്ക വീട്ടിൽ കദീശബി. മക്കൾ: ഇ.വി. അഷ്റഫ്, അബ്ദുറഹീം, അബ്ദുല്ലക്കോയ (അല്ലു), പരേതനായ അബൂബക്കർ. മരുമക്കൾ: ലൈല, ഫൗസിയ, സി.ഇ.വി. ഹലീമ. മമ്മദ്.