തൊട്ടില്‍പാലം: കരിങ്ങാട്ടെ വണ്ണത്താം കോട്ടേമ്മല്‍ ജി.കെ ചന്തു നായര്‍ (94) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി അമ്മ. മക്കള്‍: വിജയന്, മുരളി (ഇരുവരും ബഹ്റൈൻ), ഷൈല. മരുമക്കള്‍: ദാമോദരന്‍ (ഭൂമിവാതുക്കല്‍), ഗിരിജ, രജനി. സഹോദരങ്ങള്‍: നാരായണന് നായര്‍ (അരൂര്‍), പരേതരായ കണ്ണന് നായര്‍ (താവുള്ളകൊല്ലി), കുഞ്ഞിരാമന് നായര്‍ (മൊകേരി).