പയ്യോളി: തച്ചൻകുന്നിലെ പരേതനായ ഗോപാലെൻറ ഭാര്യ കുറ്റിയിൽ കല്യാണി (70) നിര്യാതയായി. മക്കൾ: അനിത, ബിനു. മരുമക്കൾ: രാജൻ (അയനിക്കാട്), വിജിന. സഹോദരങ്ങൾ: അച്യുതൻ, ചിരുത, ഗോപാലൻ, പരേതനായ കേളപ്പൻ.