നാദാപുരം: തെരുവംപറമ്പ് എൽ.പി സ്കൂളിന് പിൻവശം താമസിക്കുന്ന കല്ലിൽ ജെ.പി. അമ്മദ് (76) നിര്യാതനായി.ഭാര്യ: കുഞ്ഞായിഷ. മക്കൾ: നൗഷാദ്, ഷൗക്കത്ത്, റംല, സാജിദ, ഷാഹിന. മരുമക്കൾ: ബഷീർ, കുഞ്ഞബ്ദുല്ല, അലി, സൽമത്ത്, തൻസീഹ. സഹോദരങ്ങൾ: സൂപ്പി, അയിഷു, ബിയ്യാത്തു, കുഞ്ഞാമി, പരേതനായ ജെ.പി. പോക്കർ.