വാണിമേൽ: കിഴക്കേ കൊറ്റാലയിൽ അമ്മദ് ഹാജിയുടെ ഭാര്യ ഖദീജ (72) നിര്യാതയായി. മക്കൾ: സൈനബ, സഫിയ, ആയിഷ, അഷ്റഫ്. മരുമക്കൾ: അന്ത്രു, കുഞ്ഞബ്ദുല്ല, അബ്ദുറഹിമാൻ (അധ്യാപകൻ, ചങ്ങരോത്ത് യു.പി സ്കൂൾ), നുസ്റത്ത്. സഹോദരങ്ങൾ: മൊയ്തു ഹാജി, ഇബ്രാഹിം ഹാജി, അന്ത്രു ഹാജി, ഹമീദ് ഹാജി, മറിയം