കായണ്ണ: പഴയകാല സി.പി.എം പ്രവർത്തകൻ കുഞ്ഞോത്ത് ബീരാൻ കുട്ടി (90) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: ആമിന, ഖദീജ, അസീസ്, ലത്തീഫ്, അഷ്റഫ്. മരുമക്കൾ: കുഞ്ഞിമൊയ്തി, ഷൗക്കത്തലി, റസീന, മുബീന, റജുല. സഹോദരങ്ങൾ: ചൊക്രു, പരേതരായ ഇബ്രാഹിം, ഫാത്തിമ.