പേരാമ്പ്ര: പുതിയോട്ടിൽ മീത്തൽ കുഞ്ഞാമിന (85) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: കുട്ട്യാലി, ചേക്കൂട്ടി, പാത്തുമ്മ, ഖദീജ, പരേതനായ സൂപ്പി. മരുമക്കൾ: കൊക്കൻചാലിൽ കുട്ട്യാലി, കുഞ്ഞമ്മത്, ഖദീജ, ഫാത്വിമ.