കൊയിലാണ്ടി: എടക്കുളം ഞാണംപൊയിൽ പുതിയോട്ടിൽ രാജീവൻ (45) ദുബൈയിൽ മരിച്ചു. പരേതനായ ഗംഗാധരെൻറയും ശാന്തയുടെയും മകനാണ്. ഭാര്യ: മഞ്ജുള. മക്കൾ: അഖിൽ, അർച്ചന. സഹോദരങ്ങൾ: സജീവൻ, സജിത. സംസ്കാരം തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിൽ.