കൊയിലാണ്ടി: പൊയിൽക്കാവ് പാറക്കൽ പറമ്പിൽ കെ.വി. സുര (55) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുമേഷ്, സ്വപ്ന ശബരീഷ്മ. രുമകൻ: ശബരീഷ്. സഹോദരങ്ങൾ: രവി, വിജയൻ, സുമിത, സുഷിത.